കൊച്ചി: യൂണിക് ടൈംസ് ബിസിനസ് എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചു. പെഗാസസ് ചെയർമാൻ ഡോ. അജിത് രവിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നെഹ്‌റു കോളേജ് ഒഫ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസ് അവാർഡുകൾ സമ്മാനിച്ചു.
വിവിധ ബിസിനസ് മേഖലകളിലെ മികവിന് മിനി സാജൻ, ഷെഫ് പിള്ള, വി.എ അജ്മൽ, മെഹ്‌റൂഫ്, ജോളി ആന്റണി എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.