കൊടുവഴങ്ങ: പച്ചിലമുറ്റത്ത് വീട്ടിൽ ചന്ദ്രന്റെ മകൻ ഷിബു പി.സി (58, എച്ച്.ഐ.സി എ.ബി.എഫ് അരൂർ) നിര്യാതനായി. അമ്മ: സരള. ഭാര്യ: റോബി. മകൾ: കൃഷ്ണപ്രിയ. സഹോദരിമാർ: ഷീബ, ഷീന, ഷിബി.