പെരുമ്പാവൂർ: വല്ലം മുല്ലക്കൽവീട്ടിൽ പരേതനായ കൊച്ചഹമ്മദിന്റെ ഭാര്യ പാത്തു (100) നിര്യാതയായി. മക്കൾ: ആയിഷ, ആമിന, ജമീല, ലൈല. മരുമക്കൾ: നൈന, അബു, ഖാദർകുഞ്ഞ്, ഹമീദ്.