പള്ളുരുത്തി: സൈൻ സൊസൈറ്റിയുടെ ഓണക്കിറ്റ് വിതരണം ഷിബു സരോവരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ എൻ. എസ്. സുമേഷും വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പളങ്ങി പ്രസിഡന്റ് തമ്പിയും ചേർന്ന്ആദ്യ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ല കമ്മിറ്റി അംഗം, മണി കണ്ഠൻ, ഉണ്ണി, മിറാഷ്, ശ്രീകാന്ത്, വിനോജ്, പ്രദീഷ് തുടങ്ങിയവർ പങ്കെടുത്തു.