1

ഫോർട്ടുകൊച്ചി: വെളി ജൂബിലി ജംഗ്ഷന് സമീപം ചെറുകാട്ട് പരേതനായ സി.എൽ. ജോർജിന്റെ ഭാര്യ എലിസബത്ത് (80) നിര്യാതയായി. മക്കൾ: ഷാജി, വിമല, ലിൻസി. മരുമക്കൾ: ബ്രിജിത്ത്, കുഞ്ഞപ്പൻ, ജോസി.