പറവൂർ: കോട്ടുവള്ളി കല്ലൂർവീട്ടിൽ കെ.ഡി. ആന്റണി (90) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കോട്ടുവള്ളിപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി ചെറുവയ്പ് ചാക്കാലക്കൽ കുടുംബാംഗം. മക്കൾ: ആൽബി, ജേക്കബ്, ക്രിസെറ്റ. മരുമക്കൾ: നീന, ജൂലിയറ്റ്, സുനിൽ.