all

കൊച്ചി: അ​ൽ​ ​മു​ക്താ​ദി​ർ ​ജുവല​റി​ ​ഗ്രൂ​പ്പി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഷോ​റൂ​മു​ക​ളാ​യ​ ​അ​ൽ​ ​ബ​ർ​റ് ​​ഹോ​ൾ​സെ​യി​ൽ​ ​ആൻഡ് ​റീ​ട്ടെ​യി​ൽ,​ ​അ​ൽ​ ​ത​വ്വാ​ബ് ​​ബു​ള്യൻ​ ​ബാ​ർ​സ് ​ജുവലറി,​ ​അ​ൽ​ ​മു​ൻ​ത​ക്വിം​ ​മാ​നു​ഫാ​ക്ച​റിം​ഗ് ​യൂ​ണി​റ്റ് എന്നിവ​ ​ഇന്ന്​ 10​ ​മ​ണി​ക്ക് ​ക​ല്ല​മ്പ​ല​ത്ത് ​ആ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​അ​ൽ​ ​മു​ക്താ​ദി​റി​ന്റെ​ ​എ​ല്ലാ​ ​ഷോ​റൂ​മു​ക​ളി​ലും​ ​പ​ണി​ക്കൂ​ലി​യി​ല്ലാതെ​ ​എ​ല്ലാ​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​ആ​ന്റി​ക്,​ ​ചെ​ട്ടിനാ​ട്,​ ​ന​ഗാ​സ്,​ ​കേ​ര​ള​ ​ഫ്യൂ​ഷ​ൻ,​ ​അ​റ​ബി​ക് ​ഫ്യൂ​ഷ​ൻ,​ ​മ​റി​യം​ ​എ​ലൈ​റ്റ് ​വെ​ഡ്ഡിം​ഗ് ​ക​ള​ക്ഷ​ൻ​ ​എന്നി​വയ്‌ക്ക് പണിക്കൂലിയുണ്ടാവില്ല.​

​ ​അ​ൽ​ ​മു​ക്താ​ദി​ർ​ ​ ​ഗ്രൂ​പ്പി​ൽ​ ​നിന്ന്​ രണ്ട്​ ​കി​ലോ​ ​ബു​ള്യൻ​ ​ബാ​ർ​സ് ​വാ​ങ്ങു​ന്നവ​ർ​ക്ക് 10,000​ ​രൂപ​ ​കാ​ഷ് ​ബാ​ക്കും​ ​ന​ൽ​കുന്നു.​ ആറ്​ ​മാ​സ​ ​അ​ഡ്വാ​ൻ​സ് ​ഓ​ർ​ഡ​ർ​ ​ചെ​യ്യു​ന്നവ​ർ​ക്ക് പൂജ്യം ശതമാനം​ ​പ​ണി​ക്കൂ​ലി​യും​ 5​ ശതമാനം​ ​ഗോ​ൾ​ഡ് ​റേ​റ്റി​ൽ​ ​​ ​ഡി​സ്‌​ക്കൗ​ണ്ടും​ ​ന​ൽ​കും.​ അ​ൽ​ ​മു​ക്താ​ദി​ർ​ ​ഭാ​ഗ്യ​ ​വ​ധു​വി​ന് ​വി​വാ​ഹ​ ​സ്വ​ർ​ണാ​ഭ​ര​ണം​ ​​ ​സീ​സ​ൺ 3​ ​പ​ദ്ധ​തി​യി​ൽ​ ​ഒന്നാം​ ​സ​മ്മാ​നംമായി ​വാ​ങ്ങുന്ന​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​അ​തേ​ ​തൂ​ക്ക​ത്തി​ലു​ള്ള​ ​സ്വ​ർ​ണം​ ​സ​മ്മാ​ന​മാ​യും​ ​ര​ണ്ടാം​ ​സ​മ്മാ​നം​ ​ ​പ​കു​തി​ ​സ്വ​ർ​ണവും​ ​സ​മ്മാ​നം​ ​ന​ൽ​കും. ​മൂന്നാം​ ​സ​മ്മാ​നമായി​ 25​ ശതമാനം​ ​സ്വ​ർ​ണം​ ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കും.​ ​​ ​അ​ഞ്ച് ​പ​വ​നി​ൽ​ ​കൂ​ടു​ത​ൽ​ ​വാ​ങ്ങുന്ന​വ​രി​ൽ​ ​നിന്നും​ ​ഒ​രാ​ൾ​ക്ക് ​ല​ക്ഷ്വ​റി​ ​ഇന്നോ​വ​ ​ഹൈ​ക്രോ​സ് ​കാ​ർ​ ​സ​മ്മാ​നം ലഭിക്കും.