sarojini-charamam-

പറവൂർ: പെരുമ്പടന്ന നികത്തിൽ നടേശന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ബീന, സീന, അഡ്വ. മിനി. മരുമക്കൾ: പി.വി. രവി, ടി.കെ. ജോഷി, പി.കെ. രമേശൻ.