ശ്രീമൂലനഗരം: പാറത്തെറ്റ അമ്മുപ്പിള്ളിവീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ പാറു (95) നിര്യാതയായി. മകൾ: വാസന്തി. മരുമകൻ: എൻ.കെ. ബാബു.