വാഴക്കുളം: ആവോലി വാലുമ്മേൽ ജോയി ജോസഫ് (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്, 69) നിര്യാതനായി. സംസ്കാരം ഇന്ന് 4ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വൽസമ്മ ജോർജ്. മക്കൾ: അജിത്, ലിനു. മരുമക്കൾ: ജോസ്മിൻ മരിയ ജോസ്, അറ്റ്ലർ ഗീവർ കുര്യൻ.