ഉദയംപേരൂർ: കണ്ടനാട് മണിപ്പിള്ളിപ്പറമ്പിൽ പത്മജ എം (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭർത്താവ്: കെ.വി. മോഹൻദാസ് (റിട്ട. എസ്.ഐ) മക്കൾ: സോണിയ മോഹൻദാസ്, സിൻസില മോഹൻദാസ്, മനു മോഹൻദാസ്. മരുമക്കൾ: അജീഷ്, അനീഷ്.