padam

കാക്കനാട്: ചെമ്പുമുക്ക് ഫ്രണ്ട്‌സ് ലൈനിൽ കെ.ജി. ശിവൻപിള്ളയുടെ (മാനേജർ ക്രെസന്റ് കോൺട്രാക്ടേഴ്‌സ് ) ഭാര്യ കെ.വി. ശ്രീകുമാരി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാക്കനാട് പൊതുശ്മശാനത്തിൽ. മക്കൾ: സുരേഷ് ശിവൻ (ട്രാവൽ പ്ലസ് ട്രാവൽ ഏജൻസി മോസ്‌കോ), അഡ്വ. സുമേഷ് ശിവൻ. മരുമക്കൾ: അശ്വതി സുരേഷ് (ട്രാവൽ പ്ലസ് ട്രാവൽ ഏജൻസി ), ലതിക മോഹൻ (മജിസ്‌ട്രേറ്റ് ജെ.സി.എം.സി -1 ആലുവ).