കൊച്ചി: പുല്ലേപ്പടിയിലുളള എറണാകുളം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റിയെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. സെപ്തംബർ 24നാണ് അഭിമുഖം. വിവരങ്ങൾക്ക്: 0484-2401016.