കൊച്ചി: തൃപ്പൂണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ മേട്രനെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഈ മാസം 24ന് നടക്കും. രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെയാണ് ഇന്റർവ്യൂ.