jain-raphel67

മുണ്ടംവേലി: കുത്തുകാട്ട് പരേതനായ റാഫേലിന്റെ ഭാര്യ ജെയിൻ റാഫേൽ (67) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ. ദേവസി ജെറിൻ (ഐ.വി.ഡി സഭാംഗം), എബിൻ ഇമ്മാനുവൽ. മരുമകൾ: ദീപ്തി.