കോതമംഗലം: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പെരുമണ്ണൂർ മഴുവഞ്ചേരി എം.ഒ. ജോസ് (71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പെരുമണ്ണൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി ജോസ്. മക്കൾ: അഭിജിത്ത് ജോസ്, അനുജ ജോസ്. മരുമകൾ: അഞ്ജലി ജോസഫ്.