
ഇലഞ്ഞി: പെരിയപ്പുറം തെക്കേപ്പേഴുംകാട്ടിൽ ജോയി ടി.ഒ (65) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ഊരമന പേണാട്ടേൽ കുടുംബാംഗം. മക്കൾ: എൽദോ, എബി. മരുമക്കൾ: സിന്റൊമോൾ, അജി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുളക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് കാർമേൽകുന്ന് പള്ളി സെമിത്തേരിയിൽ.