
നെടുമ്പാശേരി: ചെങ്ങമനാട് കുളവൻകുന്ന് ഓളിപറമ്പിൽവീട്ടിൽ കൃഷ്ണൻകുട്ടി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: കുളവൻകുന്ന് ഇലവുങ്കൽ കുടുംബാംഗം പാർവതി. മക്കൾ: ലിജു, ലൈജു, ലിന്റ. മരുമക്കൾ: ധന്യ, മിന്ദിലി, സാജൻ.