alikutty-77

കോതമംഗലം: വെളിയേൽച്ചാൽ വിരിപ്പാമറ്റത്തിൽ വി.സി. മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വെളിയേൽച്ചാൽ സെന്റ് ജോസഫ് ഫെറോനപള്ളി സെമിത്തേരിയിൽ. മക്കൾ: അലക്‌സ്, ബെന്നി, ഫാ. ജോബി വിരിപ്പാമറ്റത്തിൽ സി.എം.ഐ (ബ്രസീൽ), ജോഷി (സൗദി അറേബ്യ). മരുമക്കൾ: ലില്ലി, ലിസി, റീന (കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ്).