തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ദേവസി ആൻഡ് കമ്പനിയുടെ സ്ഥാപകൻ മാന്നുള്ളിൽ എം.എ. ദേവസി (74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡാനി, ടെന്നി. മരുമക്കൾ: ജെയിംസ് (അറയ്ക്കൽ ലോഡ്ജ്), സൂസൻ.