ചേരാനല്ലൂർ: ചെട്ടിയാടൻ പൗലോസിന്റെ ഭാര്യ ജാൻസി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡിവിൻ, ദിവ്യ. മരുമക്കൾ: ജോസഫ് ആന്റണി, അമലു.