narayani-94

ആലുവ: അമ്പാട്ടുകാവ് കടവിൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ നാരായണി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ ബാബു, ശശി, വേണു, മോഹനൻ, ഷാജി, പ്രമീള, പരേതയായ ഷൈല, അമല, ദിലീപ്, വിജി, ഷിബു, സിനി.