ഗുരുവിന് ഓണക്കോടിയുമായി...പ്രൊഫ. എം.കെ സാനുവിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നലെ വീട്ടിലെത്തി ഓണക്കോടി നൽകാനെത്തിയപ്പോൾ പൊന്നാടയണിയിക്കുന്നു