vishalashi-90

വടുതല: പുഷ്പക റോഡിൽ പയ്യപ്പിള്ളി കടവിൽ പരേതനായ ചക്രപാണിയുടെ ഭാര്യ വിശാലാക്ഷി (90) നിര്യാതയായി. മക്കൾ: തങ്കമണി, അംബുജാക്ഷൻ. മരുമക്കൾ: ചന്ദ്രബോസ്, ധനി.