sainaba-77

ആലുവ: തായിക്കാട്ടുകര അമ്പാട്ടുകാവ് ആനക്കാട്ട് റോഡിൽ പരേതനായ ആനക്കാട്ട് അഹമ്മദ് പിള്ളയുടെ മകൾ സൈനബ (77) നിര്യാതയായി.