ansar-51

ചെങ്ങമനാട്: പുറയാർ ഗാന്ധിപുരം കുണ്ടാല വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അൻസാർ (51) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ആഷിക്ക്, സാബിത്ത്.