
പറവൂർ: മടപ്ലാതുരുത്ത് നെയ്‌ശേരിൽ എൻ.ആർ. ലാലാജിയുടെ (റിട്ട. അദ്ധ്യാപകൻ, എസ്.എൻ.എം.ടി.ടി.ഐ, മൂത്തകുന്നം) ഭാര്യ എ.എസ്. ശ്രീദേവി (65, മുൻ സെക്രട്ടറി, ചേന്നമംഗലം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ) നിര്യാതയായി. മക്കൾ: വിനയലാൽ (ജി.എം. അൽബ ഫാഷൻസ്), രശ്മി (അദ്ധ്യാപിക, എ.കെ.എം.എച്ച്.എസ്.എസ്, പൊയ്യ). മരുമകൻ: ബിജു വി.സി (എ.എം.വി.ഐ, കൊടുങ്ങല്ലൂർ).