k-r-sarojini-80

പറവൂർ: കെ.എം.കെ. കവല ബ്ലാവത്ത് വീട്ടിൽ ബി.കെ. രാജന്റെ (റിട്ട. എച്ച്.എം.ടി.) ഭാര്യ കെ.ആർ. സരോജിനി (80, റിട്ട. അദ്ധ്യാപിക, കിഴക്കേപ്രം ഗവ. യു.പി. സ്‌കൂൾ) നിര്യാതയായി. മക്കൾ: ബിനോയ് ബി. രാജ് (കൊച്ചി ഐ കെയർ സെന്റർ, ആലുവ), സീത ബി. രാജ് (ടീച്ചർ, എസ്.എൻ.എച്ച്.എസ്.എസ്, അയ്യപ്പൻകാവ്), ബിനിൽ ബി. രാജ് (കൊച്ചിൻ ഫോട്ടോ എംപോറിയം, എറണാകുളം). മരുമക്കൾ: സിന്ധു (സി.എം.എഫ്.ആർ.ഐ, കൊച്ചി), ഗിരീഷ് (റിട്ട. ഫാക്ട്), ദിവ്യ (ടീച്ചർ, എം.എ.എച്ച്.എസ്.എസ്., നെടുമ്പാശേരി).