നെടുമ്പാശേരി: തുരുത്തിശേരി കളരിക്കൽ സാജുവിന്റെ ഭാര്യ ലീന (59) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നെടുമ്പാശേരി സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: വിനീത്, സ്‌നേഹ. മരുമക്കൾ: ബോബി, മീനു.