
പെരുമ്പാവൂർ: കുറുപ്പംപടി ഓടക്കാലി തലപ്പുഞ്ച മേയ്‌ക്കമാലിൽ വീട്ടിൽ എം.കെ. ജോസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഓടയ്ക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷിജു (ബിസിനസ്), ഷിജി. മരുമക്കൾ: ബിൻസി കെ.ഐ. (അദ്ധ്യാപിക, അശമന്നൂർ യു.പി. സ്‌കൂൾ), ബിജു കുര്യാക്കോസ്, (ബിസിനസ്).