
തൃക്കാക്കര: ഉണിച്ചിറ ഹില്ലി ലെയിൻ കട്ടിക്കാരൻ പരേതനായ ജോസഫ് ജെ. കട്ടിക്കാരന്റെ (കുഞ്ഞച്ചൻ) ഭാര്യ റാണി ജോസഫ് (87) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് നാലിന് പൈപ്പ് ലൈൻ റോഡിലെ മേരിക്യൂൻ പള്ളി (തോപ്പിൽ പള്ളി) സെമിത്തേരിയിൽ. മക്കൾ: എയ്മി ഡേവിസ്, ബാബു കെ. ജോസഫ് (മിക്‌സ്‌ക്രാഫ്റ്റ് എ.വി ടെക്‌നോളജീസ്), ഷൈനി സൈമൺ, റെയ്‌മോൾ ടോണി. മരുമക്കൾ: ഡേവിസ് മാളക്കാരൻ, ഡാലി ഫ്രാൻസിസ്, സൈമൺ തറയിൽ, ടോണി പാണാട്ട്.