sandyavalli-antharjanam-8

കൂത്താട്ടുകുളം: കൂത്താട്ടുകുളം നെല്ല്യക്കാട്ടില്ലത്ത് പരേതനായ ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ സന്ധ്യവല്ലി അന്തർജനം (89) നിര്യാതയായി. മക്കൾ: എൻ.എസ്. നാരായണൻ നമ്പൂതിരി, എൻ.എസ്. കൃഷ്ണൻ നമ്പൂതിരി. മരുമക്കൾ: സുധ അന്തർജ്ജനം, ശ്രീദേവി അന്തർജ്ജനം.