jagathamma-95

കൂത്താട്ടുകുളം: മാരുതി ജംഗ്ഷന് സമീപം മൈത്രിനഗറിൽ പരേതനായ മേച്ചേരിൽ എം. വി. ജനാർദ്ദനൻ പിള്ളയുടെ (ഡോ. ദാസ്) ഭാര്യ ചിറയ്ക്കൽ ജഗദമ്മ (95) നിര്യാതയായി. മക്കൾ: ബൈജു, പരേതരായ ഷാജു, ലൈല. മരുമക്കൾ: മോഹനൻ, ലത. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.