എടക്കാട്ടുവയൽ: പുതുക്കുളത്തിൽ അയ്യപ്പൻ (98) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സരള, രാജു, ചന്ദ്രൻ. മരുമക്കൾ: ഇന്ദിര, രത്നമ്മ.