
മൂവാറ്റുപുഴ: റാക്കാട് മാമറ്റത്തിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ സത്യഭാമ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: എം.എസ്. സുലോചന, ശശിധരൻ നായർ (റിട്ട. പൊലീസ് എസ്.ഐ), എം.എസ്. രാജീവ് (റിട്ട. പൊലീസ്), ജലജാമണി, ഗിരിജാമണി, പരേതനായ എം.എസ്. വിജയകുമാർ. മരുമക്കൾ: കൃഷ്ണൻനായർ, രാധാകൃഷ്ണൻനായർ (റിട്ട. കെ.എസ്.ആർ.ടി.സി), നന്ദകുമാർ (റിട്ട. ഇൻകംടാക്‌സ്), സീനാകുമാരി, പി.കെ. ബിന്ദു.