p-k-muhammed-63

മൂവാറ്റുപുഴ: അടൂപ്പറമ്പ് കാരാസ് വീട്ടിൽ പി.കെ. മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ഷാജിമി. മക്കൾ: ഫാത്തിമ ഷെർമിൻ, അംജാത്. മരുമകൻ: സുഹൈൽ.