
വേങ്ങൂർ: പന്തലിക്കുടിവീട്ടിൽ പരേതനായ പൈലി മത്തായിയുടെ ഭാര്യ ശോശാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറുപ്പംപടി സെന്റ് മേരീസ് സുറിയാനി കത്തീഡ്രൽപള്ളി സെമിത്തേരിയിൽ. മക്കൾ: എൽദോ മാത്യു, എമിലിൻ മാത്യു, എൽറ്റി മാത്യു. മരുമക്കൾ: വിനീത, ബോണി, എൽദോസ്.