mariyama-99

അങ്കമാലി: മൂക്കന്നൂർ ഞാളിയത്ത് അന്തോണിയുടെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. മൂക്കന്നൂർ മറ്റേക്കാട്ട് കുടുംബാംഗമാണ്. മക്കൾ: യാക്കോബ്, സിസ്റ്റർ ആനീസ് ഞാളിയത്ത് (അഡോറേഷൻ കോൺവെന്റ് കൊരട്ടി), അൽഫോൻസ്, മേരി (റിട്ട. ഹെഡ് മിസ്ട്രസ് ഹോളിഫാമിലി ഹൈസ്കൂൾ താബോർ), കൊച്ചുത്രേസ്യ, പോളി (റിട്ട. ഓവർസിയർ പി ഡബ്ല്യു.ഡി), സിജി. മരുമക്കൾ: സെലിൻ, റോസിലി, മാത്യൂസ്, പരേതനായ ജോൺ, മിനി, സേവ്യർ.