
അങ്കമാലി: കിടങ്ങൂർ പുത്തൻപുരയ്ക്കൽ ഡേവിസ് (64 , ജാൻസി സ്റ്റുഡിയോ അങ്കമാലി) നിര്യാതനായി .സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന് കിടങ്ങൂർ ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ. ഭാര്യ: ആലുവ വടക്കുംപാടൻ ജാൻസി. മക്കൾ: ബിബിൻ (ടി.സി.എസ് കാക്കനാട്), ബബിത (കിഫ്ബി എറണാകുളം). മരുമക്കൾ; ഹെന്ന, ഷെർവിൻ.