bijosh-baby

നേര്യമംഗലം: നീണ്ടപാറ പുതുശേരിൽ ബേബിയുടെ മകൻ ബിജോഷ് ബേബി (48) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: സ്വപ്ന. മക്കൾ: ബെൻ ബേസിൽ, മരിയ.