ratnam-87

വൈപ്പിൻ: കരുവേലിപ്പടി ചൂളേഴത്ത് പരേതനായ വിശ്വന്റെ (വ്യാപാരി പോളക്കണ്ടം മാർക്കറ്റ്) ഭാര്യ രത്‌നം (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ: വിനിത, സരിത (അദ്ധ്യാപിക, എസ്.ഡി.പി.വൈ സ്കൂൾ പള്ളുരുത്തി), രസിത. മരുമക്കൾ: സാജു കോമത്ത്, പ്രദീപ്, ശ്രീകുമാർ.