1
വിശ്വകർമ്മ ജയന്തി ആഘോഷം ആർ.എൽ.വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മജയന്തി ആഘോഷം ആർ.എൽ.വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജേഷ്, ടി.പി. പത്മനാഭൻ, ഗോകുൽ, പി.വി ജയകുമാർ, എച്ച്. ഭഗവത് സിംഗ്, വിശ്വനാഥൻ, അശോകൻ, ഇ. വി​. ഗോവിന്ദൻ, വിജയരാഘവൻ, ഗണേഷ് സോമൻ, എ.കെ. അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.