ആലുവ: കുട്ടമശേരി തുരുത്തികാട് ലക്ഷംവീട് കോളനിയിൽ കുഞ്ഞൻ (74) നിര്യാതനായി. ഭാര്യ: ആക്കാകാളി. മക്കൾ: വാസുദേവൻ, മധു, പിതാംബരൻ, കെ. കരുണൻ, വിലാസിനി, ലളിത. മരുമക്കൾ: രവി, സാബു, അജിത, ഷീജ, ബേബി, ലിവിയ.