
കുറ്റിക്കാട്ടുകര: പുതിയറോഡ് കരിമഠത്തിൽ വർഗീസ് (73) നിര്യാതനായി. നാടക കലാകാരനും സർഗവേദി ലൈബ്രറി ലൈബ്രേറിയനുമായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഓട്ടോ ഡ്രൈവേഴ്‌സ് സഹകരണസംഘം സെക്രട്ടറി, സി.പി.ഐ എറണാകുളം, കലൂർ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഓമന. മക്കൾ: സിൻസി, ജെൻസി. മരുമക്കൾ: രാജേഷ്, രാജേഷ്.