alphonse-koraya-69

വടുതല: എസ്.എസ്.കെ.എസ് റോഡിൽ മണപ്പുറത്ത് (മാനാത്ത്) വീട്ടിൽ അൽഫോൻസ് കൊറയ (69 - ആൽപ്പി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: നൊറിൻ കൊറയ. മക്കൾ: ആൻസൻ കൊറയ,​ ആൻസി കൊറയ. മരുമക്കൾ: പാകസി കൊറയ,​ റിയാസ്.