
പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂൾ മുൻ മാനേജർ മാട്ടയിൽ പരേതനായ മുത്ത്കൃഷ്ണന്റെ ഭാര്യ കെ.കെ. സരോജിനി (91, റിട്ട. അദ്ധ്യാപിക, എസ്.ഡി.പി.വൈ സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: മനോജ് , മഹേഷ്. മരുമക്കൾ: ലാലി (അദ്ധ്യാപിക, എസ്.ഡി.പി.വൈ. സ്കൂൾ), സുനിത (അദ്ധ്യാപിക, എസ്. ഡി .പി.വൈ സ്കൂൾ).