മാറാല മാറുമൊ....!എറണാകുളം സുഭാഷ് പാർക്കിൽ ജി.സി.ഡി.എ സ്ഥാപിച്ചിട്ടുള്ള ശ്രീരാമവർമ്മയുടെ പ്രതിമയിൽ മാറാല പിടിച്ച നിലയിൽ