gracy-70

എഴുപുന്ന: തളുതറ വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ഗ്രേസി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എഴുപുന്ന സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളി സെമിത്തേരിയിൽ. ഫോർട്ട്‌കൊച്ചി നസ്രത്ത് പാറപ്പള്ളി കുടുംബാംഗമാണ്. മകൻ: ആന്റണി അബിൻ ജോൺ.