കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സപ്ത ദിന ക്യാമ്പിന് കാലടി ഗവ. യു.പി. സ്കൂളിൽ തുടക്കമായി.വാർഡ് മെമ്പർ ഷീജ സെബാസ്റ്റ്യൻ അദ്ധ്യക്ഷയായി. കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.