കാലടി:എസ്.ഗോപകുമാർ രചിച്ച ഓണാട്ടുകര മൊഴിയോർമ്മകൾ എന്ന പുസ്തകം ഇന്ന് വൈകിട്ട് 4ന് പാറപ്പുറം മഹാകവി കുമാരനാശാൻ മെമ്മോറിയൽ എൽ.പി.സ്കൂളിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് പ്രൊഫ.എം.തോമസ് മാത്യു പ്രകാശന കർമ്മം നിർവ്വഹിക്കുമെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.